നിങ്ങള്‍ക്ക് എല്ലാ പൂക്കളെയും ഇറുത്തെറിയാനായേക്കും എന്നാല്‍ വസന്തത്തിന്റെ വരവിനെ തടയാനാകില്ല എന്ന് പാബ്ലോ നെരൂദ. യുവത്വം ഇന്ത്യയിലെമ്പാടും ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്. അതിന്റെ അലയൊലികളാണ് ക്യാമ്പസുകളില്‍ നിന്നുയരുന്നത്.