
മാര്‍ക് ട്വയിനിന്റെ ഏറ്റവും പ്രസിദ്ധ നോവലുകളിലൊന്നായ അഡ്വെഞ്ചേഴ്സ് ഓഫ് ഹക്കിള്‍ബറി ഫിന് എന്ന കൃതിയുടെ പരിഭാഷ. ട്വയിനിന്റെ പ്രസിദ്ധ കഥാപാത്രമായ ടോം സോയറുടെ സുഹൃത്തായ ഹക്ക് എന്ന കുട്ടിയുടെ സാഹസിക കഥകളാണ് ഈ നോവല്‍. ഒരു പുസ്തകമെഴുതുന്നത് എത്ര മാത്രം വിഷമം പിടിച്ച സംഗതിയാണെന്ന് ഹക്ക് പറയുന്നുണ്ടെങ്കിലും രസകരമായ ഭാഷയിലാണ് അവന് സ്വന്തം കഥയെഴുതിയിട്ടുള്ളത്.
പരിഭാഷ: പ്രൊഫ. എം. ബാലകൃഷ്ണവാരിയര്‍