
സാധാരണക്കാരോടും അന്താരാഷ്ട്രസംഘടനകളോടൊരുമിച്ചുള്ള തന്റെ പ്രവർത്തനങ്ങളിൽനിന്നുള്ള ഉദാഹരണങ്ങളിലൂടെ. നമ്മുടെ തെറ്റായ ധാരണകൾ സൃഷ്ടിക്കുന്ന അനർത്ഥങ്ങളെയും നിരാശകളെയും പരിഹരിച്ച് മുന്നോട്ടു പോകാനുള്ള വഴി കാട്ടിത്തരുന്നു. മനസ്സർപ്പിച്ച് സംസാരിക്കുവാനും ശ്രദ്ധിക്കുവാനുമുള്ള സിദ്ധി അഭ്യസിപ്പിക്കുന്നതിലൂടെ ലോകത്തെ അറിയുവാനും സ്വാധീനിക്കുവാനുമുള്ള പുതിയ പാത നമുക്കു മുമ്പിൽ തുറന്നിടുന്നു.