
നാട്ടുനന്മയുടെ പച്ചമണ്ണില്‍ കഥയുടെ കാല്‍പ്പാടുകള്‍ പതിപ്പിച്ച് കടന്നുപോയ ലോഹിതദസിനെ ഓര്‍ക്കുന്ന പുസ്തകം . ഹൃദയത്തില്‍ ഭൂതക്കണ്ണാടിയുമായി മനുഷ്യജീവിതത്തില്‍ അപാരമായ വൈവിധ്യങ്ങളോടെ പകര്‍ത്തിവച്ച ആ ചലച്ചിത്രകാരന്റെ ജീവിതവും സിനിമയും സ്വപ്നങ്ങളും ഒരു ചലച്ചിത്രത്തിലെന്നപോലെ ചലിക്കുക്കുകയാണ് ഈ കൃതിയില്‍ .