ജിം കോര്ബെറ്റും നരഭോജികളായ ഹിംസ്ര ജന്തുക്കളുമായുള്ള ഏറ്റുമുട്ടലുകളില്‍ ഒരു പക്ഷേ ഏറ്റവും ഉദ്വേഗജനകമായത് രുദ്ര പ്രയാഗിലെ ഈ പുള്ളിപ്പുലിയുമായുള്ളതാണ്.