ചരിത്രവും കഥയും ഭാവനയും സമകാലികസംഭവങ്ങളും ഇഴചേർന്ന് ഒരു മറുപിറവി സംഭവിക്കുകയണിവിടെ. സ്വന്തം ദേശത്തിന്റെ സ്വത്ത്വസംസ്കാരങ്ങൾ തേടിക്കൊണ്ടുള്ള ഒരു നോവലിസ്റ്റിന്റെ അന്വേഷണയാത്ര. നോവലിനുള്ളിൽ മറ്റൊരു നോവൽ പിറവിയെടുക്കുന്ന ആഖ്യാനസൌകുമാര്യം.