
കഥപറച്ചിലിന്റെ രസാനുഭൂതിയോടെ എഴുതപ്പെട്ട ഗാന്ധിജിയുടെ ജീവിത പുസ്തകം . ഗാന്ധിജി തന്റെ ആത്മകഥയിൽ 1922 വരെയുള്ള ജീവിതമാണ് രേഖപ്പെടുത്തിയിട്ടുള്ളത് . മഹാത്മജിയുടെ പിറവി തൊട്ട് അന്ത്യം വരെയുള്ള മഹാകാലങ്ങളെ ഈ പുസ്തകത്തിൽ മിഴിവോടും നിറവോടും കൂടി ആവിഷ്കരിച്ചിരിക്കുന്നു . മഹാത്മാഗാന്ധിയുടെ മരണശേഷം ഗാന്ധിയൻ മൂല്യങ്ങൾക്കു സംഭവിച്ച മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ രചിച്ച പുസ്തകം .