ബ്രിഗേഡിയര്‍ കഥകള്‍ | Brigadier Kathakal by Malayattoor Ramakrishnan
SKU 9788171303342
د.ب.2.500
Out of stock
1
Product Details
ബ്രിഗേഡിയറുടെയും കൂട്ടരുടെയും സ്വാകാര്യവും പരസ്യവുമായ ജീവിതം പച്ചയായ ഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് മലയാറ്റൂര്‍ ഈ കഥകളില്‍. പൊങ്ങച്ചങ്ങളുടെയും അമളികളുടെയും ഒരു അപരിചിത ലോകം ഇതിലൂടെ തുറന്നുകാട്ടുന്നു.