
മലയാളത്തിന്റെ പൊതുബോധത്തെ നിഷ്കരുണം പിച്ചിച്ചീന്തുന്ന കഥ. ഏറെക്കാലമായുള്ള നിരീക്ഷണങ്ങളുടേയും കമലയുമായുള്ള ചര്‍ച്ചകളുടേയും അടിസ്ഥാനത്തില്‍ വെളിപ്പെട്ട യാഥാര്‍ത്ഥ്യങ്ങള്‍ മറകളില്ലാതെ കമലാദാസിന്റെ സുഹൃത്ത് എഴുതുന്നു.ഇതുവരെ കമലാദാസ് പറഞ്ഞിട്ടില്ലാത്ത പല രഹസ്യങ്ങളും ഈ പുസ്തകം പങ്കു വെയ്ക്കുന്നു. ഒപ്പം മതം മാറിയതിന്റെ ഹേതുക്കളും അതിന്റെ നിരര്‍ത്ഥകതയും വെളിപ്പെടുത്തുന്നു.