
ഡി.എച്ച്. ലോറന്‍സിന്റെ അവസാന നോവലുകളിലൊന്നായ The Man Who Died പരിഭാഷ.
യേശുകിസ്തുവിന്റെ ഉയര്ത്തെഴുന്നേല്പിന്റെയും ജീവിത ത്തിലേക്കു തിരികെ വന്നതിനുശേഷം അവന് എന്തു ചെയ്യുന്നുവെന്നതിന്റെയും കഥയാണ് പരേതന്. ക്രിസ്തുവിന്റെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള പരമ്പരാഗത വ്യാഖ്യാനങ്ങള്‍ക്കപ്പുറം സഞ്ചരിക്കുന്ന കൃതി.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ പരിഭാഷ.