
ജീവിതത്തിൽ ഉയർച്ച കൈവരിക്കാൻ യോഗയും വിശ്വാസവും. പരിക്ഷീണമായ ജീവിതാനുഭവങ്ങൾ നേരിടുമ്പോഴും നിർഭയത്വത്തിലെത്തിച്ചേരാനുള്ള ഒരു പരിശീലന പരിപാടിയിലൂടെ മനോനിയന്ത്രണം സാധ്യമാക്കാം. ബന്ധങ്ങളിൽ സഹജഭാവത്തെ കൊണ്ടുവരാൻ സാധിച്ചാൽ ആത്മസാക്ഷാത്കാരം ലഭിക്കും. അറിയലല്ല ആയിത്തീരലാണ് ജ്ഞാനം എന്ന അനുഭവമാണ് സ്വാമി രാമയുടെ നിർഭയജീവിതം യോഗയും വിശ്വാസവും.