നാസ്തികനായ ദൈവം | Nasthikanaya Daivam by C. Ravichandran
SKU 9788126424757
د.ب.5.000
Out of stock
1
Product Details
റിച്ചാഡ് ഡോക്കിന്‍സിന്റെ വിഖ്യാതകൃതിയായ The God Delusion-നെ മുന്‍നിര്‍ത്തിയുള്ള ശ്രദ്ധേയമായ പഠനം. ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്ന ഇക്കാലത്ത് ശാസ്ത്രീയാവബോധത്തിലൂടെ ലോകത്തെ നേരിടാന്‍ പ്രാപ്തമാക്കുന്ന കൃതി.