നായര്‍ മേധാവിത്വത്തിന്റെ പതനം | Nair Medhavithvathinte Pathanam (History) by Robin Jeffrey
SKU 9788126406340
د.ب.4.300
In stock
1
Product Details
ആധുനിക കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവുകളെ സമഗ്രമായി വരച്ചിടുന്ന കൃതി. ഒരു സമുദായത്തിന്റെ പരിവര്‍ത്തനം മാത്രമല്ല.റോബിന് ജെഫ്രി എന്ന പണ്ഡിതന് വായനക്കാര്‍ക്കുമുന്‍പാകെ അവതരിപ്പിക്കുന്നത്.