ദിഗംബരനെ കൊല്ലാന്‍ തീരുമാനിച്ചു. രാത്രിയുടെ ഇരുളില്‍ പാപനാശം കടലിലേക്ക് ദിഗംബരനെ ഞങ്ങള്‍ വലിച്ചെറിഞ്ഞു. അത്മാവിന് മോക്ഷം കിട്ടാന്‍ ബലികര്‍മ്മങ്ങളും ചെയ്തു.