
ജീവിതസുഖം എന്തെന്നറിയാതെ കഷ്ടപ്പെടുന്നവരുണ്ട്. ഉള്ളുതുറന്നൊന്നു ചിരിക്കാന്‍പോലും പറ്റാത്തവര്‍.
സന്തോഷം എന്തെന്ന് അറിയാത്തവര്‍. ആഹ്ലാദപൂര്വമായ ജീവിതത്തിലേക്ക് അവരെ നമുക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുപോകാം. സന്തോഷത്തിന്റെ നാളുകള്‍ ഇനിയും അവര്‍ വെറുതെ പാഴാക്കിക്കളഞ്ഞു കൂടല്ലോ. പുതിയൊരു ജീവിതസന്ദേശത്തിന്റെ വെളിച്ചവുമായി ഇതാ ഒരു വഴികാട്ടി….