കുട്ടിക്കാലം - മലയാളി ജീവിച്ച ബാല്യങ്ങൾ | Kuttikkalam Malayaali Jeevicha Baalyangal by K.A. Beena
SKU 9788126475032
د.ب.1.300
In stock
1
Product Details
കുട്ടിക്കാലം ഓർമ്മകളുടെ പൂക്കാലമായി ഓർമ്മയിൽ നിറയുന്നു. ദൃശ്യചാരുതകൾ, രുചികൾ, മണങ്ങൾ എല്ലാം. ഓരോരുത്തർക്കും ഓരോ കുട്ടിക്കാലമുണ്ട്. ഓരോ ദേശത്തിനും ഓരോ ഭാഷയ്ക്കും ഓരോ മതത്തിനും ജാതിക്കും ഒക്കെയുണ്ട് ഓരോരോ കുട്ടിക്കാലങ്ങൾ.