
ചെഗുവരെയും ആദികാലവിമോചന ദൈവശാസ്ത്രഞ്ജയും രക്തസാക്ഷിയുമായ ബൊളിവിയായിലെ മെരിനോൾ ആശ്രമത്തിലെ സിസ്റ്റർ ഡോക്ടർ ആൻ¬മരിയായും തമ്മിലുള്ള ഗാഢവും അതുല്യവുമായ സ്നേഹബന്ധത്തിന്റെയും കൂട്ടായ സത്യാന്വേഷണത്തിന്റെയും ആവിഷ്കാരം. ഒപ്പം, ഫിഡൽ കാസ്ട്രോയുമായുള്ള ആത്മബന്ധവും ഹൃദയസ്പർശിയായി ചിത്രീകരിച്ചിട്ടുണ്ട്.