ഔട്ട് ഓഫ് സിലബസ് | Out of Syllabus by Madhavan Pallathery
SKU 9789383197156
د.ب.1.800
In stock
1
Product Details
പതിവു രീതിയിലല്ലാതെ ശാസ്ത്രം പഠിക്കാൻ. ഭുമി ഒരു ചതുരപ്പെട്ടിപോലെയാണെങ്കിൽ എന്തുപറ്റും? പ്രകാശം വളഞ്ഞുസഞ്ചരിച്ചാൽ എന്തു സംഭവിക്കും? തലച്ചോറ് തലയിലല്ലായിരുന്നെങ്കിൽ? സ്കൂൾ പാഠപുസ്തകത്തിൽ ഇത്തരം ചോദ്യങ്ങൾ കാണില്ല.