കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥ. അനന്തകോടി ജീവജാലങ്ങള്‍ക്കിടയില്‍ അഞ്ഞൂറുകോടി മനുഷ്യര്‍ക്കിടയില്‍ ഒരാള്‍ മാത്രമാണ് താനെന്ന് പറഞ്ഞ കുഞ്ഞുണ്ണിമാഷിന്റെ ജീവിതവും കവിതയും പടര്‍ന്ന ആഴങ്ങള്‍ തെളിനീരിലെന്നപോലെ ഈ കൃതിയിലൂടെ കാണാം.