
ഡാ വിഞ്ചികോഡ്, മലാഖമാരും ചെകുത്താന്മാരും എന്നീ വിഖ്യാത കൃതികള്‍ക്കു ശേഷം മറ്റൊരു റോബര്‍ട്ട് ലാങ്ഡണ് നോവല്‍.
ഗൂഢഭാഷകളും പ്രതീകങ്ങളും രഹസ്യസൂചനകളും കലയും ചരിത്രവും ശാസ്ത്രവും അനുയോജ്യമാംവിധം ചാലിച്ച് ആഖ്യാനത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തന്തലങ്ങള് സൃഷ്ടിച്ച ഡാന്‍ ബ്രൗണിന്റെ ഏറ്റവും പുതിയ നോവല്‍.
കാലതീതമായ ചരിത്രസ്മാരകങ്ങളിലൂടെയും സാംസ്കാരിക പ്രതീകങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ട് ഉദ്വേഗജനകമായ വായനാനുഭവം നല്കുന്ന ലോകോത്തര കൃതി.