
നൂറോ ഇരുനൂറോ വർഷം കഴിഞ്ഞാൽ ഭൂമിയിൽ മനുഷ്യർ ഉണ്ടാകുമോ, ഉണ്ടെങ്കിൽ അവർ എങ്ങനെ ഇരിക്കും? രസമുള്ള ചോദ്യങ്ങൾ. അജ്ഞാതമായ ഭാവിയിലേക്ക് കൺമിഴിച്ചാൽ ഇത്തരം ഒരുപാട് സമസ്യകൾ നമ്മെ എതിരേല്ക്കാനുണ്ടാകും. ബയോടെക്നോളജിയും ഇൻഫർമേഷൻ ടെക്നോളജിയും നല്കുന്ന വാഗ്ദാന