അഭിമുഖം അനുഭവം | Abhimukham Anubhavam by Johny Luckose
SKU 9789387334625
د.ب.4.000
Out of stock
1
Product Details
പ്രഗത്ഭരുടെ ജീവിതത്തെ അടുത്തറിഞ്ഞ്, തിരഞ്ഞെടുത്ത വാക്കുകളിൽ അവരുടെ അകചിത്രം വരയ്ക്കുന്ന ജോണി ലൂക്കോസിന്റെ മാജിക്ക് വായനക്കാർക്ക് ദൃശ്യാനുഭവമാകുന്നു. കഥപോലെ ആസ്വാദ്യകരമായ ഈ കുറിപ്പുകളിൽ ഒരു കാലം അഭിമുഖമായി നിൽക്കുന്നു.