
എഴുത്ത് എന്ന നിയോഗം സമ്മാനിച്ച സര്‍ഗ്ഗാത്മകമായ ഏകാന്തതയെ നിര്‍മ്മലവും അഗാധവുമായ അനുഭവങ്ങളാക്കി മാറ്റുകയാണ് ബെന്യാമിന്. മുളന്തട്ടിലെ
മുറിവിലൂടൊഴുകുന്ന സംഗീതം പോലെ ഓര്‍മ്മയെ സജീവമാക്കുന്ന പ്രാര്‍ഥനപോലെ എല്ലാ ഹൃദയങ്ങളോടും സംവദിക്കുകയും നന്മയിലേക്ക് ഉണര്‍ത്തുകയും ചെയ്യുന്ന ജീവിതാനുഭവങ്ങളുടെ ഓര്‍മകളുടെ യാത്രയുടെ പുസ്തകം.